Suryakumar yadav's time will come soon says Sourav Ganguly
മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന യാദവ് ഓസീസ് പര്യടനത്തില്‍ ഇന്ത്യക്കായി അരങ്ങേറുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ അക്കൂട്ടത്തില്‍ അദ്ദേഹമില്ലായിരുന്നു. ഇതേ തുടര്‍ന്ന് സുനില്‍ ജോഷിക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കു വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.